അങ്കമാലി: അങ്കമാലി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോസ് തെറ്റയിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5ന് കാലടിയിൽ പ്രകടനവും പൊതു സമ്മേളനവുo നടക്കും. കാലടി ടൗൺ ജുമാ മസ്ജിദിന് എതിർവശത്തെ മെട്രോ ടവറിൽ ചേരുന്ന യോഗത്തിൽ പി.സി.ചാക്കോ, ഇന്നസെന്റ് , സ്ഥാ നാർത്ഥി അഡ്വ.ജോസ് തെറ്റയിൽ തുടങ്ങിയവർ പങ്കെടുക്കും.