തൃപ്പൂണിത്തുറ: ചെമ്പേരിൽ സി.പി. രാധാകൃഷ്ണൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: അജിത. മക്കൾ: നയന, നിതിൻ. മരുമകൻ: മനോജ്.