കിഴക്കമ്പലം: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രനൊപ്പം രമേശ് ചെന്നിത്തലയുടെ റോഡ്ഷോ ഇന്ന് വൈകിട്ട് 5 ന്
കുന്നത്തുനാട് പഞ്ചായത്തിലെ അച്ചപ്പൻകവല മുതൽ പെരിങ്ങാല വരെ നടക്കും.