കോലഞ്ചേരി: കുന്നത്തുനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 3.30ന് പുത്തൻ കുരിശ് കാവുംതാഴം മൈതാനിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കും.