
ജനങ്ങളോട് കൂറുള്ളവനാകണം. കക്ഷി രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നയാളായിരിക്കണം. ജനക്ഷേമപരമായ നിലപാടുള്ളയാളാകണം. വികസനം ജനങ്ങളുടെ അവകാശമാണ്. അത് മനസിലാക്കി വേണം പ്രവർത്തിക്കാൻ. കല്ല്യാണവീടുകളിലും, മരണവീടുകളിലും പോകുന്നതുമാത്രമല്ല എം.എൽ.എയുടെ പണി എന്ന ബോദ്ധ്യം വേണം.
സനൽ രാജൻ,
സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവർ