കളമശേരി: ആഗോള തലത്തിൽ മികച്ച ജേർണലുകളെ ഇൻഡക്‌സ് ചെയ്യുന്ന വെബ് ഒഫ് സയൻസ് ഡാറ്റാ ബേസിനെ പരിചയപ്പെടുത്തുന്നതിനായി കുസാറ്റിൽ വെബിനാർ സംഘടിപ്പിക്കും. മാർച്ച് 30 ന് നടക്കുന്ന വെബിനാർ കുസാറ്റ് ഐ.ക്യു.എ.സി ഡയറക്ടർ ഡോ. കെ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും. രജിസ്റ്റർ ചെയ്യാൻ 9447579411 (സരേന്ദ്രൻ ചെറകോടൻ)