വൈപ്പിൻ: മണ്ഡലത്തിലെ എൻ. ഡി.എ സ്ഥാനാർത്ഥി കെ.എസ്. ഷൈജു പനമ്പുകട്, കടമക്കുടി ദ്വീപുകളിൽ പര്യടനം നടത്തി. വിവിധ പ്രചാരണ പരിപാടികളിൽ സുശീൽ ചെറുപുള്ളി, മജീഷ് എടവനക്കാട്, കടമക്കുടി സുരേന്ദ്രൻ, കെ.ഡി.ഡെമീഷ്, കെ. ജയപ്രസാദ് ,മുളവുകാട് പഞ്ചായത്ത് അംഗം ആശിൽരജ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.