കളമശേരി: ശാന്തിഗിരി കുറൂപ്രമലയിൽ പരേതനായ കെ.ബി. ജൈനിയുടെ ഭാര്യ ജമീല ജൈനി (58) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് പാലക്കാമുഗൾ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ജാസ്മിൻ, ജസീന, ജംനാസ്. മരുമക്കൾ: സലീം, ബിനോയ്, റഫീന.