പെരുമ്പാവൂർ: കീഴില്ലം പുളിക്കൽ പരേതനായ പി.പി. വർഗീസിന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. സംസ്കാരം നാളെ (ഞായർ) രാവിലെ 11.30ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി, ജോസ്, ലിസി. മരുമക്കൾ: സുമ, സൂസി, സണ്ണി.