മൂവാറ്റുപുഴ: പല്ലവിവീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൾ ഗീതാകുമാരി (60) നിര്യാതയായി. മൂവാറ്റുപുഴ വനിതാ സർവീസ് സഹകരണസംഘം സെക്രട്ടറി ആയിരുന്നു. മക്കൾ: അശ്വനി അനിൽ (അഞ്ജു), അനീഷ് ദേവ് (അപ്പു). മരുമക്കൾ: അനിൽ പ്രസാദ്, നീരജ.