പൂത്തോട്ട: പറയിടത്ത് പരേതനായ രാജപ്പന്റെ ഭാര്യ സരസമ്മ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജയപ്രകാശ്, രജനി. മരുമക്കൾ: സുഷമ, നന്ദകുമാർ.