george-t-85

ഭാരതീപുരം: കുന്നുവിള വീട്ടിൽ ടി. ജോർജ് (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഏഴംകുളം ഹോളി ഫാമിലി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജയിംസ്, ജേക്കബ്, ജോസ്, ജെസി. മരുമക്കൾ: തങ്കമ്മ, മേഴ്സി, ഷേർളി, ജോർജ്.