എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി: പ്രതിമാസ നാടകോത്സവം. കൊല്ലം അനശ്വരയുടെ നാടകം സുപ്രീം കോർട്ട്. വൈകിട്ട് 6.30ന്
എറണാകുളം രാജേന്ദ്രമൈതാനം: ജെ.എൻ.ഡി.ജെ.വി സംസ്ഥാന തിരഞ്ഞെടുപ്പ് കാമ്പയിൻ. വൈകിട്ട് 4ന്