കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ നികുതി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസ് ഇന്ന് അവധി ദിവസമാണെങ്കിലും രാവിലെ 10.30 മുതൽ 3 വരെ തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.