പെരുമ്പാവൂർ: മണ്ണൂർ എടപ്പാട്ട് വീട്ടിൽ എ.വി. മാധവൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഗീത. മകൾ: സംഗീത (ഖത്തർ). മരുമകൻ: വിപിൻ.