പെരുമ്പാവൂർ: വല്ലം മേനാച്ചേരി പീറ്ററിന്റെ ഭാര്യ റോസി (73) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിനി (തുറവൂർ പഞ്ചായത്ത് മെമ്പർ), ഷൈൻ (അബുദാബി). മരുമക്കൾ: സുനിൽ, ബിൻസി.