കോതമംഗലം: ദേവഗിരി ശ്രീനാരായണ ഗുരുദേവമഹാക്ഷേത്രത്തിലെ 8-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കം കുറിച്ച് ഭക്തജനങ്ങൾ ഇന്ന് പീതാബര ദീക്ഷ സ്വീകരിക്കും. ഇന്ന് മുതൽ 10 ദിവസത്തെ വൃതശുദ്ധിയോടെ പീതാബര ദീക്ഷ സ്വീകരിച്ചവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.രാവിലെ 9 ന് ആരംഭിക്കുന്ന ചടങ്ങിന് ക്ഷേത്രം മേൽശാന്തി ജിഷ്ണു ശാന്തി മുഖ്യ കാർമ്മിത്വം വഹിക്കും.