കോലഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥിയുടെ രണ്ടാം ദിന പര്യടനം കടമ​റ്റത്ത് കെ.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പൂതൃക്ക പഞ്ചായത്തിൽ നടന്ന പ്രചാരണം ചൂണ്ടിയിൽ സമാപിച്ചു.
കെ. ചന്ദ്രമോഹൻ, വി.എസ്‌. നീലകണ്ഠൻ, പി.കെ. ഷിബു, പി.സി. കൃഷ്ണൻ, മുരളി കോയിക്കര തുടങ്ങിയവർ അനുഗമിച്ചു.