മരട്: കുണ്ടന്നൂർ വാണിശ്ശേരിൽ വി.ആർ. രാമകൃഷ്ണൻ (സുരേഷ് - 54) നിര്യാതനായി. ഭാര്യ: ഹേമ. മക്കൾ: അക്ഷയ്, അനന്തു.