
പാണംകുഴി: വെളിയത്തുകുഴിയിൽ ഏലമ്മ വർക്കി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ക്രാരിയേലി സെമിത്തേരിയിൽ. മക്കൾ: അന്നക്കുട്ടി, ശോശാമ്മ, ഏലിയാമ്മ, ലില്ലി, വി.വി. എൽദോ. മരുമക്കൾ: എൽദോസ്, വർഗീസ്, ജോസ്, എൽദോസ്, സുജ.