മാങ്കാവ്: തേനാംകുന്നത്ത് പരേതനായ മുള്ളത്ത് മൊയ്തീൻ കോയയുടെ ഭാര്യ നൂർജഹാൻ (66) നിര്യാതയായി. മക്കൾ: ജതീത, ജസീറ, ജംഷീർ (മൈജി). മരുമക്കൾ: സുബൈർ മൊയ്തു, അബ്ദുൽ ജലീൽ, ഷബിനാസ്.