election

നേരിൽ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയണം. അഴിമതിക്കാരനാവരുത്. വോട്ടിനു വേണ്ടി നമ്മെ തേടി വരുന്നതു പോലെ രണ്ടോ മൂന്നോ മാസം കൂടുമ്പോഴെങ്കിലും പ്രദേശത്ത് വന്ന് കാര്യങ്ങൾ അന്വേഷിക്കണം. ജനകീയനാവണം. രാഷ്ട്രീയത്തിനതീതമായി കാര്യങ്ങൾ ചെയ്യണം.

എ.കെ.ഷാജി

ആലുങ്കൽ, മുപ്പത്തടം

ലോട്ടറി വില്പനക്കാരൻ