saudha

വൈപ്പിൻ :എടവനക്കാട് കക്കാട്ട് തോപ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൗദ (76) നിര്യാതയായി. കൊടുങ്ങല്ലൂർ എറിയാട് കന്നത്തുപടി കുടുംബാംഗമാണ്. മക്കൾ : അബ്ദുല്ലക്കുട്ടി സ്രൗദി), പരേതയായ വഹീദ, റഷീദ, സമീദ. മരുമക്കൾ : സൈദ, അബ്ദുൽ നാസർ, അബ്ദുല്ലക്കുട്ടി, അൻവർ.