sudhamma-62

പറവൂർ: പെരുവാരം കളത്തിൽ കെ.എ.സദാശിവന്റെ (പറവൂർ ചിത്രസദനം ഫൈൻ ആർട്ട്‌സ് കോളേജ് & ചിത്ര സ്റ്റുഡിയോ) ഭാര്യ സുധമ്മ (62) നിര്യാതയായി. മകൾ: ചിത്ര. മരുമകൻ: സുരേഷ് ബാബു.