കൂത്താട്ടുകുളം:കാക്കൂർ ഞാളി പറമ്പിൽ പരേതനായ കുര്യന്റെ ഭാര്യ മേരി കുര്യൻ (96) നിര്യാതയായി. സംസ്കാരം നടത്തി. കായനാട് കോതെയ്ക്കൽ കുടുംബാrഗമാണ്. മക്കൾ: പരേതനായ ചെറിയാൻ, തോമസ്, ബാബു, ബിൻസി. മരുമക്കൾ : ബിസ്സി (മണ്ണത്തൂർ തോലാനിക്കൽ ), സുജ (കൊട്ടാരത്തിൽ കൂത്താട്ടുകുളം), ജിജി (തട്ടക്കുഴ ), ബിനോയ് (നെടുമ്പറം ബ്രഹ്മപുരം).