jayaraj
ജയരാജ് കുന്നു കരയിൽ

കളമശേരി : മണ്ഡലത്തിലെ എൻ.ഡി. എ സ്ഥാനാർത്ഥി പി.എസ്. ജയരാജ് കുന്നുകര പഞ്ചായത്തിൽ പര്യടനം നടത്തി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു . എൻ.ഡി.എ. നേതാക്കളായ എൻ.പി. ശങ്കരൻകുട്ടി , ഷൈജു മനയ്ക്കപടി, ഷാജി മൂത്തേടൻ, പി.ദേവരാജൻ, പ്രമോദ് തൃക്കാക്കര, പി.വി. കൃഷ്ണൻകുട്ടി, ടി.എസ്.സിജുകുമാർ , പി.വി..കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.