മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽ നാടന്റെ പ്രചാരണത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് മൂവാറ്റുപുഴയിലെത്തും. പെരുമറ്റത്ത് തുടങ്ങി വാഴക്കുളത്ത് അവസാനിക്കുന്ന റോഡ് ഷോയിൽ മാത്യുവിനൊപ്പം ഉമ്മൻ ചാണ്ടിയും പങ്കെടുക്കും.