നെട്ടൂർ: നെട്ടൂർ നോർത്ത് തറേപറമ്പിൽ വീട്ടിൽ ജോസഫ് റോഡ്രിഗ്സ് (69) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ശാലിനി (മരട് നഗരസഭ ഒന്നാം ഡിവിഷൻ കൗൺസിലർ), ഷൈനി. മരുമക്കൾ: അനിൽരാജ്, ആന്റണി എം.എ.