meera-73

മട്ടാഞ്ചേരി: അമരാവതി ഉദാരപറമ്പിൽ ഗജാനനന്റെ ഭാര്യ മീരാ (73) നിര്യാതയായി. മക്കൾ: ശ്രീദേവി, മണികണ്ഠൻ.