പനങ്ങാട് സെക്ഷൻ: എസ്.എൻ. ജംഗ്ഷൻ, കാമോത്ത്, നടുത്തുരുത്തീ, പരമേശ്വര ടെമ്പിൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചേരാനല്ലൂർ സെക്ഷൻ: സെന്റ് ജെയിംസ് ചർച്ച് പള്ളിക്കവല, വിഷ്ണുപുരം ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തിരുവാണിയൂർ സെക്ഷൻ: മേപ്പാടം, നിറമുകൾ, പാടം റെസിഡൻസ്, നടുത്തുരുത്ത്, കാവുംപാട്ട്, തൊട്ടികരോട്ട്, വെങ്കിട എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
തോപ്പുംപടി സെക്ഷൻ: കഴുത്ത്മുട്ട് പരിസരം, തോപ്പുംപടി ജംഗ്ഷൻ, രാമേശ്വരം കനാൽ റോഡ്, പോളക്കണം, ചൂലേയം എന്നിവടങ്ങിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ഓാടംപിള്ളി, ചക്കനാട്ട് അമ്പലം പരിസരം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ജിയോ എക്വിപ്‌മെന്റ് ഭാഗത്ത് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും
തൃപ്പൂണിത്തുറ സെക്ഷൻ: പാറമേക്കാവ് ഭാഗ ത്ത് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ