gauri-91

പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം തത്തുപറ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഗൗരി (91) നിര്യാതയായി. മക്കൾ: സജീവ്, രാജീവ്,
മിനി, ജയ. മരുമക്കൾ: സുഭാഷിണി, ലാലി, ജോഷി.