nachi-98

പെരുമ്പാവൂർ: കോന്നംകുടി വീട്ടിൽ പരേതനായ കൊച്ചഹമ്മദിന്റെ ഭാര്യ നാച്ചി (98) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ്, ഹസ്സൻ, അലിയാർ, നാസർ, ആസിയ, ഷെറീഫ, ജമീല, അയിഷ. മരുമക്കൾ: ആബിദ, ജമീല, സബൂറ, ഐഷാബീവി, അബ്ദുൾ റഹ്മാൻ, പരേതരായ കുഞ്ഞുമോൻ, ഖാദർ, അബുബക്കർ.