ആലുവ: വിമുക്തഭടൻ ചൂണ്ടിയിൽ കോയ്പുറം കെ.സി. തോമസ് (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ചൂണ്ടി സെന്റ് പയസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സാലി, സാബു (ആർമി), സൂസൻ. മരുമക്കൾ: ജോർജ്, ജെസ്സി, ആന്റണി.