
മൂവാറ്റുപുഴ: കിഴക്കേക്കര ബാബു സദനത്തിൽ റിട്ട. പ്രധാനാദ്ധ്യാപകൻ സി. ആർ. ഭാസ്‌കരൻനായർ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തറവാട്ടുവളപ്പിൽ. ഭാര്യ: പരേതയായ രുഗ്മിണിയമ്മ. മക്കൾ: സുരേഷ് ബാബു (ഹാരിസൺ മലയാളം ലിമിറ്റഡ്, കളിയാർ), ശോഭ വേണുഗോപാൽ, രാജേഷ് ബാബു (സബ് ഇൻസ്‌പെക്ടർ, കരിങ്കുന്നം). മരുമക്കൾ: ശ്രീകല, വേണുഗോപാൽ (കെ.ഡി.എച്ച്.പി. മൂന്നാർ), ശ്രീജ (എച്ച്.എം. ട്രെയിനിംഗ് സ്‌കൂൾ രണ്ടാർ). മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.