easter

കൊച്ചി: സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിലൂടെ നടപ്പിലാക്കുന്ന ഈസ്റ്റർ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കൺസ്യൂമർ ഫെഡ് എം.ഡി. ഡോ. എസ്.കെ. സനിൽ തമ്മനം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നിർവ്വഹിച്ചു.അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ പി.കെ.അനിൽകുമാർ ആദ്യകിറ്റ് ബാങ്ക് അംഗമായ ഭാരതിക്കു നൽകി. റീജിയണൽ മാനേജർ എ.വി.ഷൈനി സംസാരിച്ചു.സെക്രട്ടറി എം.മായാദേവി അദ്ധ്യക്ഷയായ യോഗത്തിൽ ജിബി ജോസഫ് സ്വാഗതവും കെ.വി.ഷീജ നന്ദിയും പറഞ്ഞു