foto
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പി.എസ്.അനുഷയ്ക്ക് പച്ചാളം അഞ്ചടിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ ഏർപ്പെടുത്തിയ കുഞ്ഞൻ കല്ല്യാണി-സ്മാരക പുരസ്കാരം ഡോ.എ.കെ.ബോസ് സമ്മാനിക്കുന്നു

കൊച്ചി:അയ്യപ്പൻകാവ് ശ്രീനാരായണ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പി.എസ്.അനുഷയ്ക്ക് പച്ചാളം അഞ്ചടിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ ഏർപ്പെടുത്തിയ കുഞ്ഞൻ കല്ല്യാണി-സ്മാരക പുരസ്കാരം ഡോ.എ.കെ.ബോസ് സമ്മാനിച്ചു.അയ്യപ്പൻകാവ് എസ്.എൻ.ഡി.സാമജം ഭാരവാഹികളും എസ്.എൻ. ഹൈസ്കൂൾ അദ്ധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.