പെരുമ്പാവൂർ: ചേരാനല്ലൂർ മങ്കുഴി കുടി മാടം വീട്ടിൽ കെ.സി. മാധവൻ (56) നിര്യാതനായി.സി.പി.എം. മങ്കുഴി ബ്രാഞ്ച് അംഗമാണ്. ഭാര്യ: പ്രഭാവതി (കോടനാട് സർവ്വീസ് സഹകരണ ബാങ്ക്). മക്കൾ: ഋതുപർണ, ഋതുനന്ദന