jameela-60

കടുങ്ങല്ലൂർ: തെക്കേ ഏലൂക്കര കളങ്ങരപറമ്പ് വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ജമീല (60) നിര്യാതയായി. മക്കൾ: ഷെഫീന, ഷെറീന. മരുമക്കൾ: മനാഫ് (എം.എം. ട്രേഡേഴ്‌സ്, നീറിക്കോട്), ആരിഫ്.