ഏലൂർ: മഞ്ഞുമ്മൽ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗം പുതുതായി പണികഴിപ്പിച്ച ഭാരത കേസരി മന്ദിരം എന്ന് നാമകരണം ചെയ്ത കെട്ടിടത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.ജിനേഷ് കുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജഗോപാൽ, കെ.ഡി.രവീന്ദ്രൻ , പി.പി.മുരളി തുടങ്ങിയവർ സംസാരിച്ചു.