പറവൂർ: വടക്കേക്കര മുറവൻതുരുത്ത് പനയത്തറ പരേതനായ ഭക്തവൽസലന്റെ ഭാര്യ മണി (82) നിര്യാതയായി. മക്കൾ: ലസിത, അജി, പരേതനായ രജി സജീവ്, ബൈജു. മരുമക്കൾ: സാഗർ, ഇന്ദിര, ഉമ, സീന.