മൂവാറ്റുപുഴ: വാളകം കുന്നക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണക്ഷേത്രത്തിലെ ദശാവതാരം ചന്ദനംചാർത്ത് ഇന്ന് വൈകിട്ട് 4.30 മുതൽ (വാമനാവതാരം ) ആരംഭിക്കും. ദീപാരാധന, വിശേഷപൂജകൾ,തൃക്കൊടിയേറ്റ് എന്നിവ നടക്കും.