prksh
മൂവാറ്റുപുഴ നിയോജക മണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി അഡ്വ.സി.എൻ. പ്രകാശ് കല്ലൂർക്കാട്, ആയവന ഭാഗത്ത്‌ ബൈക്ക് റാലി നടത്തുന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട്, ആയവന ,മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ മൂവാറ്റുപുഴ നിയോജക മണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി അഡ്വ.സി.എൻ. പ്രകാശിന്റെ അകമ്പടിയോടെ ബൈക്ക് റാലി നടത്തി. നാളെ പാലക്കുഴ , മാറാടി, ആരക്കുഴ പഞ്ചായത്തുകളിൽ ബൈക്ക്റാലി നടത്തും.