പറവൂർ: ചൊവ്വര ജലശുദ്ധീകരണശാലയിൽ പമ്പിംഗ് തടസപ്പെടുന്നതിനാൽ പറവൂർ സബ് ഡിവിഷന്റെ കീഴിലുള്ള ഉയർന്ന പ്രദേശങ്ങളിലടക്കം കുടിവെള്ള വിതരണത്തിൽ കുറവുണ്ടാകുമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.