n-s-s
എൻ.എസ്.എസ്. കുന്നത്തുനാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ സഹായ വിതരണം യൂണിയൻ പ്രസിഡന്റ് കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എൻ.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ വിദ്യാഭ്യാസ സഹായ വിതരണം യൂണിയൻ പ്രസിഡന്റ് കെ.ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എൻ. ദീലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. ജയകൃഷ്ണൻ, എസ്.മുരുകേശ്, കെ.ജി. നാരായണൻ നായർ, സി.എസ്. രാധാകൃഷ്ണൻ, കെ.ജി. അനീഷ്, സി.പി. ഉത്തമൻനായർ, കെ.വി. മണിയപ്പൻ, സന്തേഷ് ഇരവിച്ചിറ തുടങ്ങിയവർ പങ്കെടുത്തു.