ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് ടി.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ലാലു, ഭരണ സമിതി അംഗങ്ങളായ കെ.ഡി. ഷാജി, വനജ തമ്പി, റ്റി.പി.ഷിബു, കെ.എ.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.