mathai-63

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയിൽ മേൽഭാഗത്ത് കെ.വി. മത്തായി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: എൽദോസ് (കുവൈത്ത്), എൽജീഷ് (സൗദി).