പറവൂർ: കേരള വാട്ടർ അതോറിറ്റി പറവൂർ സബ് ഡിവിഷന് കീഴിൽ വരുന്ന ഉപഭോക്താക്കൾ വെള്ളക്കരം കുടിശിക ഇന്നും നാളെയും സ്വീകരിക്കുന്നതാണെന്ന് അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.