
അങ്കമാലി: ചമ്പന്നൂർ ചെന്നക്കാടൻ കോരത് ജോസഫ് (94) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് അങ്കമാലി നോർത്ത് ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കം (റിട്ട.ടീച്ചർ, സെന്റ് മേരീസ്, അങ്കമാലി) തൃശ്ശൂർ കാഞ്ഞാണി ബ്രഹ്മകുളം കുടുംബാംഗം. മക്കൾ: ഡോ.റോസ് മേരി (തിരൂർ മലപ്പുറം), ആനറ്റ് (റിട്ട. എ.എം, എസ്.ഐ.ബി.),
ഡോ.ആൽഫി (ഫിഷറീസ് യൂണിവേഴ്സിറ്റി), ആൻസി, ജാൻസി (സെന്റ്.ജോസഫ്‌സ് എച്ച്.എസ്., അങ്കമാലി), ഡോ.ജോസ് മാർട്ടിൻ (ടാറ്റാ സ്റ്റീൽ). മരുമക്കൾ: ഡോ.മാത്യു ജോസഫ്,
ജോസ് കെ.പി, ഡോ.സിറിയക് ആന്റണി, ബാബു കെ.പി, ജിമ്മി അഗസ്റ്റിൻ, ജ്യോതി ജോസ്.