vareed-ayappan-87

ഏലൂർ: ഉദ്യോഗമണ്ഡൽ തായന്‌കേരി വീട്ടിൽ വറീത് അയ്യപ്പൻ (87) നിര്യാതനായി. ഐ.ആർ.ഇ. മുൻ ജീവനക്കാരനാണ്. മക്കൾ:
അയ്യപ്പൻകുട്ടി (ഐ.ആർ.ഇ),​ ജാനു,​ സതി. മരുമക്കൾ: വിജയൻ,​ ഷജി,​ അനിൽകുമാർ