mary-90

ആയവന: ഏനാനല്ലൂർ മുട്ടത്തുകുടിയിൽ പരേതനായ പൈലിയുടെ ഭാര്യ മേരി (മേരി ടീച്ചർ - 90) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലൈല, ജോസ്, ജെസ്റ്റിൻ, ലീന. മരുമക്കൾ: സെബാസ്റ്റ്യൻ, ഷേർളി, ഡാർളി, ആന്റണി.